തേന്‍ കഴിക്കൂ , കാൻസർ അകറ്റൂ

0

നമുക്കറിവുള്ളത് പോലെ തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. ദിവസവും തേന്‍ കഴിക്കുന്നത് ചില രോഗങ്ങളെ അകറ്റാന്‍ സഹായിക്കും. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, തുടങ്ങിയ മിനറലുകളും അടങ്ങിയിട്ടുണ്ട്.

ചര്‍മ്മാരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം തേന്‍ ഫലപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദം തടയുന്നതിനും തേന്‍ വളരെയധികം ഫലപ്രദമാണെന്നാണ് പുതിയ കണ്ടെത്തല്‍. തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്‍റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്.

ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ ഗുണകരമാണ്. ഭാവിയില്‍ കാന്‍സര്‍ വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലും തേന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Leave A Reply

Your email address will not be published.