കൂടിക്കാഴ്ച നടത്തി

0

ഖത്തർ :ഇറാഖ് പ്രസിഡന്റ് ഡോ. ബർഹം സാലിഹുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കാൻ ഇറാഖ് പ്രസിഡന്റിന്റെ സന്ദർശനം സഹായിക്കുമെന്ന് അമീർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അതു കൂടുതൽ വിശാലമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡോ. ബർഹം സാലിഹ് പറഞ്ഞു.

Leave A Reply

Your email address will not be published.