ഗൃ​ഹ​നാ​ഥൻ​ മ​രി​ച്ച നി​ല​യി​ല്‍

0

ച​വ​റ : ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര കൊ​ച്ചു​പ​ന്താ​ടി​യി​ല്‍ വീ​ട്ടി​ൽ മോ​ഹ​ന​ന്‍​പി​ള്ള (65) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.40 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ ഭീ​ഷ​ണി​യാ​ണ് മോ​ഹ​ന​ന്‍​പി​ള്ള​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു.

ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മോ​ഹ​ന​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ മ​നോ​ജി​നെ തി​ര​ക്കി പ​ല​പ്പോ​ഴാ​യി ച​വ​റ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു . ഇ​ത് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ മോ​ഹ​ന​ന്‍​പി​ള്ള മ​രി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ മ​നോ​ജ് ഇ​ന്ന​ലെ ഉ​ച്ച‍​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ മോ​ഹ​ന​ന്‍​പി​ള്ള ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ജി​നെ​തി​രെ മൂ​ന്ന് കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും അ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തി മ​നോ​ജി​നെ അ​ന്വേ​ഷി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ച​വ​റ പോ​ലീ​സ് പ​റ​യു​ന്ന​ത്. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​റ്റൊ​രു മ​ക​ൻ മ​നേ​ഷ് കു​മാ​ർ .

Leave A Reply

Your email address will not be published.