ആറ് കിലോ കഞ്ചാവുമായി അറസ്റ്റിൽ

0

മലപ്പുറം: കരുവാരക്കുണ്ടിൽ ആറ് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മലപ്പുറം പൊൻമള സ്വദേശി ജലീലാണ് പോലീസ് പിടിയിലായത്. ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.