അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടുകളിൽ ഐസിന്റെ ഉപയോഗം കുറഞ്ഞു

0

വൈപ്പിൻ: അന്യസംസ്ഥാന ബോട്ടുകളിൽ ഐസിന്റെ ഉപയോഗം പരമാവധി കുറഞ്ഞതായി ആരോഗ്യവകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി. മത്സ്യം നന്നാക്കുന്ന സമയത്ത് ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയും കൈകാലുകളിൽ തടിച്ച് പൊങ്ങുകയും ചെയ്തിരുന്നു . ഇതിനെതിരെ ആളുകൾ പരാതിപ്പെടുകയും ചെയ്തിരുന്നു . ഫോർമലിന്റെ ഉപയോഗമാണ് കാരണമെന്ന ധാരണയിലാണ് പരാതിപ്പെട്ടത്. എന്നാൽ പരിശോധനയിൽ ഫോർമലിന്റെ ഉപയോഗം കണ്ടെത്താൻ കഴിഞ്ഞില്ല. കേര, കുടുത തുടങ്ങിയ മത്സ്യങ്ങൾ ഐസിന്റെ ഉപയോഗം കുറഞ്ഞതുമൂലം അഴുകി തുടങ്ങിയിരുന്നതായാണ് കണ്ടെത്തിയത്.

Leave A Reply

Your email address will not be published.