സെന്റ് മേരീസ് ഇന്ത്യൻ‍ ഓർത്തഡോക്സ് കത്തീഡ്രലിൽ‍ മാനേജിങ് കമ്മിറ്റി അംഗങ്ങൾ സ്ഥാനമേറ്റു

0

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ‍ ഓർത്തഡോക്സ് കത്തീഡ്രലിൽ‍ 2019 ലേക്കുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങൾ സ്ഥാനമേറ്റു. സുമേഷ് അലക്സാണ്ടർ പുതിയ ട്രസ്റ്റി ആയും സാബു ജോൺ സെക്രട്ടറി ആയും ലാജി അലക്സ് ഓഡിറ്ററായും ചുമതലയേറ്റു. പുതിയതായി ആരംഭിച്ച സെൽ‍മാബാദ്- ബുധയ ഉൾപ്പെടെ 15 ഏരിയകളിൽ ‍നിന്നുള്ളതടക്കം 21 അംഗ കമ്മറ്റിയാണ്‌ സ്ഥാനമേറ്റത്.

Leave A Reply

Your email address will not be published.