ദുബായ് സ്വര്‍ണ സമ്മാനം മൂന്ന് ഇന്ത്യക്കാര്‍ക്ക്

0

ദുബായ്: ജനുവരി ഒമ്പതിലെ ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പിന്റെ സ്വർണ സമ്മാനപദ്ധതിയിലെ നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാർ ജേതാക്കളായി. കാൽകിലോ സ്വർണം വീതമാണ് സമ്മാനം. ബിനേഷ് എസ്. (0393704 – ഇന്ത്യ), ആൽഡ്രിൻ ആഡി (0171095 – ഫിലിപ്പൈൻസ്), നൗഷാദ് കെ.കെ. (0166039 – ഇന്ത്യ), സന്ദീപ് (0155262- ഇന്ത്യ) എന്നിവരാണ് ജേതാക്കൾ.

Leave A Reply

Your email address will not be published.