ആമസോൺ ഖുറാൻ വചനങ്ങൾ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കുന്നത് നിർത്തലാക്കി

0

ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ ഖുറാൻ വചനങ്ങൾ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കുന്നത് നിർത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ നടപടി. ഖുറാൻ വചനങ്ങൾ എഴുതിയ ഡോർ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോൺ നിർ‌ത്തലാക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

Leave A Reply

Your email address will not be published.