ഐ ടി ഭീമന്മാരായ ടി.സി.എസിന്റെ ലാഭത്തിൽ വർധന

0

ടി.സി.എസി​​െൻറ മൂന്നാം പാദ ലാഭത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ഇന്ത്യൻ ​െഎ.ടി ഭീമൻമാരായ ടി.സി.എസി​നു 24.1 ശതമാനത്തി​​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​. 8,105 കോടിയാണ്​ ടി.സി.എസിന്റെ മുന്നാം പാദ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6,531 കോടി രൂപ മാത്രമായിരുന്നു ടി.സി.എസി​​െൻറ ലാഭം.

Leave A Reply

Your email address will not be published.