മാധവീയം ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു

0

ഏറെ ശ്രദ്ധിക്കപ്പെട്ട “കാംബോജി” ക്കു ശേഷം മറ്റൊരു ത്രില്ലറുമായി നടൻ വിനീത് എത്തുന്നു. തേജസ്‌ പെരുമണ്ണ സംവിധാനം ചെയ്യുന്ന “മാധവീയം ” ഇന്ന് തീയേറ്ററുകളിൽ എത്തുന്നു. സുധിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.