ഒരു കരീബിയൻ ഉഡായിപ്പ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നു

0

സുഡാനി ഫ്രം നൈജീരയ്ക്ക് ശേഷം സാമുവൽ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു കരീബിയൻ ഉഡായിപ്പ്. ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും.

ജോജി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആർ വി കെ നായർ ആണ്. സാമുവലിനൊപ്പം ഋഷിപ്രകാശ്, വിഷ്ണു വിനയ് , വിഷ്ണു ഗോവിന്ദ് , അൽത്താഫ് മെറീന മൈക്കിൾ , നിഹാരിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Leave A Reply

Your email address will not be published.