യമഹ R15 -ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി വില 1.39 ലക്ഷം

0

യമഹ R15 -ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. R15 V3.0 എന്ന് വിളിപ്പേരുള്ള മൂന്നാം തലമുറ ബൈക്ക് ഇരട്ട ചാനൽ എബിഎസോടെയുള്ളതാണ്.1.39 ലക്ഷം രൂപയാണ് പരിഷ്കരിച്ച യമഹ R15 -ന്റെ വില.
2019 യമഹ R15 വരുന്നത് പുത്തൻ നിറത്തിലായിരിക്കും. R15 -ന്റെ ഡാര്‍ക്‌നൈറ്റ്‌ (ബ്ലാക്ക്) നിറപ്പതിപ്പിന് ഇത്തിരി വില കൂടും. 1.41 ലക്ഷം രൂപ വിലയാണ് ഈ നിറപ്പതിപ്പിന് വില.
രണ്ടു വിലകളും ദില്ലി എക്സ്ഷോറൂമിലേതാണ്. 2018 ഓട്ടോ എക്സപോയിലാണ് യമഹ R15 V3.0 ആദ്യം പ്രദർശിപ്പിച്ചത്.

Leave A Reply

Your email address will not be published.