ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍

0

നവീകരിച്ച വകഭേദങ്ങളും ഫീച്ചറുകളുമായി ഹ്യുണ്ടായി എലൈറ്റ് i20. രൂപഭാവത്തില്‍ പരിഷ്‌കാരങ്ങളില്ലെങ്കിലും പുതിയ പേരിലാണ് ഇനി i20 വകഭേദങ്ങള്‍ അറിയപ്പെടുക.

Leave A Reply

Your email address will not be published.