ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം ‘പേ​ട്ട’ യും ഇ​ന്‍റ​ർ​നെ​റ്റി​ൽ

0

ചെ​ന്നൈ: ഇന്റർനെറ്റ് മേഖലയെ ഭയക്കുകയാണ് സിനിമ ലോകം. ഇപ്പോഴിതാ സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന സൈ​റ്റി​ലാ​ണ് സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സൈ​റ്റി​ൽ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.തി​യ​റ്റ​റി​ൽ​നി​ന്ന് ചി​ത്രീ​ക​രി​ച്ച എ​ച്ച്ഡി പ്രി​ന്‍റാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.