സ്വർണ വില കൂടി

0

കൊച്ചി: ഇന്ന് സ്വർണ വില കൂടി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വർധിച്ചത്. 23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Leave A Reply

Your email address will not be published.