പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കുതിക്കുന്നു

0

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കുതിക്കുന്നു . പെ​ട്രോ​ൾ ലി​റ്റ​റി​ന് 38 പൈ​സ​യും ഡീ​സ​ൽ 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 70.82 ആ​ണ്. 66.02 രൂ​പ​യാ​ണ് കൊച്ചിയിലെ ഡീ​സ​ലി​ന്‍റെ വി​ല.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​ വർധിച്ചത് .

Leave A Reply

Your email address will not be published.