കലാസ്വാദകർ എത്തിയതോടെ പമ്പാ മണൽപ്പുറത്തെ രാവുകൾ നൃത്ത, ഗീത, സംഗീതമയമായി മാറി

0

അയിരൂർ: അയിരൂരിൽ ദേവകലാസ്വാദകർ എത്തിയതോടെ പമ്പാ മണൽപ്പുറത്തെ രാവുകൾ നൃത്ത, ഗീത, സംഗീതമയമായി മാറി. ചിട്ടപ്രധാനമായ കാലകേയവധം ആദ്യഭാഗം സമ്പൂർണഭംഗിയോടെ ചെറുകോൽപ്പുഴയിൽ നടക്കുന്ന സംസ്ഥാന കഥകളിമേളയിൽ അരങ്ങേറി. കേരള കലാമണ്ഡലത്തിലെ രണ്ടാം തലമുറയിലെ മികച്ച കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ അർജുനൻ കല്ലുവഴി ചിട്ടയുടെ എല്ലാ ശോഭയോടും കൂടി അരങ്ങ് നിറഞ്ഞാടി.

Leave A Reply

Your email address will not be published.