അസംസ്‌കൃത എണ്ണവില 60 ഡോളറിനു മുകളിൽ

0

കൊച്ചി: അസംസ്‌കൃത എണ്ണവില ആഗോള വിപണിയിൽ ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തി.ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില തിരിച്ചുകയറും. മുമ്പത്തേക്കാൾ അസംസ്‌കൃത എണ്ണവില ഏതാണ്ട് 20 ശതമാനം ഉയർന്നിട്ടുണ്ട്. വിലവർധന തുടർന്നാൽ, ഇതേ അനുപാതത്തിൽ പെട്രോൾ, ഡീസൽ വിലകളുംകൂടാനാണ് സാധ്യത.

Leave A Reply

Your email address will not be published.