റിയാദ് വയനാട് ജില്ലാകമ്മറ്റി വാർഷികാഘോഷം നാളെ

0

റിയാദ് അൽ മദിന ഓഡിറ്റോറിയത്തിൽ ഒഐസിസി റിയാദ് വയനാട് ജില്ലാകമ്മറ്റി വാർഷികാഘോഷം നാളെ വൈകീട്ട് ആറുമുതല്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു വയനാട് എംഎൽഎ സി ഐ ബാലകൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുക്കും. ഭൂരഹിതർക്കു തലചായ്ക്കാൻ ഒരിടമെന്ന കെ പി സിസി യുടെ പദ്ധതിപ്രകാരം നാല് കുടുംബങ്ങൾക്ക് വീട് നിർമിക്കാനുള്ള ഭൂമി വിതരണം ചടങ്ങിൽ നടക്കും ആഘോഷത്തോടനുബന്ധിച്ച് റിയാദിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കും.

Leave A Reply

Your email address will not be published.