മെക്സിക്കൻ അതിർത്തി മതിലിന് പണം വേണമെന്ന് വീണ്ടും ട്രംപ്

0

യുഎസിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയായി മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളുമെല്ലാം നടക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന് കോൺഗ്രസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാൻ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് സൂചിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.