‘ബില്‍ഡ് എ ബെയര്‍’ ഇന്ത്യയിലേത്തുന്നു

0

സ്റ്റഫ് ചെയ്ത പാവ നിര്‍മാണ രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ‘ബില്‍ഡ് എ ബെയറും’ ലുലു ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ റീറ്റേല്‍ വിഭാഗമായ ടേബിള്‍സും കൈകോര്‍ക്കുന്നു.ബില്‍ഡ് എ ബെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ടേബിള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് അറിയിച്ചു. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം പുതുവത്സരത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.