പുതിയ അപ്‌ഡേഷനുകളുമായി വാട്ട്‌സാപ്പ്

0

വാട്ട്‌സാപ്പിൽ ഇനി മുതൽ 3ഡി ടച്ച് സാധ്യമാകും. മാത്രമല്ല വാട്ട്‌സാപ്പ് ഗ്രൂപ്പിൽ തന്നെ പ്രൈവറ്റായി മെസ്സേജുകൾ അയക്കുകയും ചെയ്യാം. ഐഫോണിന്റെ 2.19.10 വേർഷനിലാണ് ഈ മാറ്റം ലഭിക്കുകയുള്ളു.
ഗ്രൂപ്പിൽ തന്നെ സ്വകാര്യമായി മറ്റ് ഗ്രൂപ്പ് അംഗങ്ങൾ കാണാതെ നിങ്ങളഉടെ സുഹൃത്തിനോട് കാര്യങ്ങൾ ചോദിച്ചറിയാം.
വാട്ട്‌സാപ്പിൽ വീഡിയോയും ചിത്രങ്ങളും അയക്കുമ്പോൾ ഒപ്പം സ്റ്റിക്കറുകളും ചേർക്കാൻ സാധിക്കും എന്നതാണ് പുതിയ അപ്‌ഡേഷനിലെ മറ്റൊരു പ്രത്യേകത.

Leave A Reply

Your email address will not be published.