ട്രം​പി​​െൻറ കു​ടി​യേ​റ്റ വി​രു​ദ്ധ നയം -തൊഴിലന്വേഷകർ യു.എസിനെ കൈവിടുന്നു

0

തൊ​ഴി​ല​ന്വേ​ഷ​ക​രെ ട്രം​പി​​െൻറ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​കു​ന്ന​ത്​ യു.​എ​സി​ൽ​നി​ന്ന്​ അ​ക​റ്റു​ന്നു. വി​ദേ​ശി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഉ​ദാ​ര നി​ല​പാ​ട്​ തു​ട​രു​ന്ന കാ​ന​ഡ, ബ്രി​ട്ട​ൻ രാ​ജ്യ​ങ്ങ​ളോ​ടാ​ണി​പ്പോ​ൾ തൊ​ഴി​ല​ന്വേ​ഷ​കർക്കു ഇപ്പോൾ പ്രി​യം. വി​ദേ​ശ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ​വെ​ബ്​​സൈ​റ്റാ​യ ‘ഇ​ൻ​ഡീ​ഡ്​’ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​ക്കാ​രു​ൾ​പെ​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക്​ തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന​ത്​ കു​റ​യു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ.

Leave A Reply

Your email address will not be published.