വയർ കുറക്കാം നാടന്‍ വിദ്യയിലൂടെ

0

അമിത വണ്ണം കുറക്കാൻ നമ്മുടെ ചില ശീലങ്ങളിൽ ശ്രദ്ധിച്ചാൽ മതിയാകും. കുടവയർ പലരുടേയും ആത്മവിശ്വാസം തകർക്കുന്ന ഒന്നാണ്. ഭക്ഷണം ഉപേക്ഷിച്ചാ വയർ നെ ഒതുക്കാൻ ചില നാടൻ വിദ്യകളുണ്ട്. അവയൊന്ന് പരിക്ഷിച്ച് നോക്കിയാലോ.ദിവസവും എട്ടോ ഒന്‍പതോ ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ജലം ശരീരത്തിലെ കൊഴുപ്പിനെ പുറത്തേക്ക് കളയുന്നു

ഉപ്പും മധുരവും അധികം കഴിക്കുന്നവരാണെങ്കിൽ കുറക്കുവാൻ ശ്രമിക്കുക. ശരീരത്തിൽ വെള്ളം കെട്ടിനിര്‍ത്തുന്നതിനും കൊഴുപ്പ് വർധിപ്പിക്കുന്നതിനും ഉപ്പ് കാരണമാകുന്നു . കറുവപ്പട്ട ചായയോ കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളമോ കഴിക്കുന്നത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു .

വയറ്റിലെ ചീത്ത കൊഴുപ്പിനെ പുറന്തള്ളുന്നതിന് അവക്കാഡോ പോലുള്ള പഴങ്ങള്‍ കഴിക്കുക. തൈര് കൊഴു്പപിനെ കത്തിച്ചു കളയുന്നു ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച്‌ കുടിക്കുന്നതും കുടവയറിനെ ഒരുക്കുന്നു. വറുത്തതും പൊരിച്ചതും ഒഴിവാക്കി നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക.

Leave A Reply

Your email address will not be published.