ഓ​സ്ട്രേ​ലി​യ​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ല്‍ അ​ജ്ഞാ​ത പായ്ക്കറ്റുകൾ

0

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി. കാ​ൻ​ബെ​റ, മെ​ൽ​ബ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലാ​ണ് പാ​യ്ക്ക​റ്റു​ക​ൾ എ​ത്തി​യ​ത്.  ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, കൊ​റി​യ, ന്യൂ​സി​ല​ൻ​ഡ്, സ്വി​ന്‍റ്സ​ർ​സ​ല​ന്‍റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലേ​ക്കാ​ണ് പാ​ക്ക​റ്റ് എ​ത്തി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പെ​ഡ​റ​ൽ പോ​ലീ​സും എ​മ​ർ​ജ​ൻ​സി സ​ർ​വീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Leave A Reply

Your email address will not be published.