പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവ്

0

പത്തനംത്തിട്ട: സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പുനരജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ഇവാലുവേഷന്‍ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം. കോം ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം 19ന് മുമ്പ് പുനര്‍ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട എന്ന വിലാസത്തിലോ punarjani2005@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. ഫോണ്‍: 0468 2325294.

Leave A Reply

Your email address will not be published.