കരിമ്പിൻ ജ്യൂസ് നിർമാണയന്ത്രത്തിൽ തീപിടിച്ചു

0

മണക്കാല: കരിമ്പിൻജ്യൂസ് നിർമാണയന്ത്രത്തിന് തീപിടിച്ചു. മണക്കാല സി.എസ്.ഐ.പള്ളിക്കു സമീപമാണ് ചൊവ്വാഴ്ച പുലർച്ചയോടെ തീപിടിച്ചത്. റോഡരുകിൽ വെച്ചിരുന്ന യന്ത്രത്തിന്റെ മുഴുവൻ ഭാഗത്തും തീപിടിച്ച് നശിച്ചു.

Leave A Reply

Your email address will not be published.