പൊതുതിരഞ്ഞെടുപ്പ് ; കേന്ദ്രസർക്കാരിനെതിരെ കർഷകരോഷം പ്രതിഫലിക്കും- വറുഗീസ് ജോർജ്

0

തിരുവല്ല: 2019 പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ കർഷകരോഷം പ്രതിഫലിക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.വറുഗീസ് ജോർജ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ തെറ്റായതും മനുഷ്യത്വമില്ലത്തതുമായ കാർഷിക നയങ്ങൾക്കെതിരെ എൽ.ജെ.ഡി. നടത്തിയ കർഷക സദസ്സും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.