പണിമുടക്ക് ; സംയുക്ത ട്രേഡ് യൂണിയൻ പ്രകടനം നടത്തി

0

തിരുവല്ല: ജില്ലയിൽ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നഗരത്തിൽ പ്രകടനം നടത്തി. പൊതുയോഗം സി.ഐ.ടി.യു. സംസ്ഥാന സമിതി അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.