സിറിയയിലെ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

0

ദമാസ്കസ്: സിറിയയിലെ ആലപ്പോയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആലപ്പോയിലെ ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിച്ച മൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

Leave A Reply

Your email address will not be published.