കിം ജോങ് ഉൻ ചൈനയിൽ

0

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങിന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദർശനത്തിന് ചൈനയിലെത്തി. ഇക്കാര്യം ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.ഉന്നിനൊപ്പം ഭാര്യ റീസോൾ ജു ഉം ഉണ്ട്. നാലാം തവണയാണ് കിം ചൈന സന്ദർശിക്കുന്നത്. ചൈനീസ് പ്രസിഡനന്റുമായുള്ള കൂടിക്കാഴ്ചയിൽ സുപ്രധാനമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.

Leave A Reply

Your email address will not be published.