ടെസ്‌ലയുടെ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍

0

ബെയ്ജിംഗ്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ ആരംഭിക്കും. യുഎസിന് വെളിയിലുള്ള ആദ്യ യൂണിറ്റാണിത്. ഷാങ്ഹായിലാണ് ടെസ്‌ല ആധുനിക ‘ജിഗാഫാക്ടറി’ സ്ഥാപിക്കുന്നത്.

ഷാങ്ഹായ് പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മോഡല്‍ മൂന്ന് വൈ കാറുകളുടെ നിര്‍മ്മാണമാണ് ഇവിടെ നടക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‌ല പ്ലാന്റിനായി സ്ഥലം ഏറ്റെടുത്തത്.

Leave A Reply

Your email address will not be published.