യു.​എ​സിലെ ​ മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹാ​രോ​ൾ​ഡ്​ ബ്രൗ​ൺ അ​ന്ത​രി​ച്ചു

0

വാ​ഷി​ങ്​​ട​ൺ: യു.​എ​സിൽ ജി​മ്മി കാ​ർ​ട്ട​റു​ടെ ഭ​ര​ണ​കാ​ലത്തെ ​ ​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹാ​രോ​ൾ​ഡ്​ ബ്രൗ​ൺ അ​ന്ത​രി​ച്ചു. 91 വ​യ​സ്സാ​യി​രു​ന്നു.കാ​ലി​ഫോ​ർ​ണി​യ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ണ​വ​ശാ​സ്​​ത്ര​ജ്​​ഞ​നാ​യി​രു​ന്ന ബ്രൗ​ൺ ആ​ണ്​ പെ ന്റ​ഗ​ണി​ൽ ആ​യു​ധ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​തി​സൂ​ക്ഷ്​​മ ല​ക്ഷ്യ​ങ്ങ​ളെ പോ​ലും ഭേദിക്കു​ന്ന ക്രൂ​യി​​സ്​ മി​സൈ​ലു​ക​ളും ചാ​ര​വൃ​ത്തി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ക​സി​പ്പി​ച്ച​ത്​ ഇ​ദ്ദേ​ഹ​ത്തി​ൻറെ കാ​ല​ത്താ​ണ്.

Leave A Reply

Your email address will not be published.