കാലി​​​ഫോ​​​ർ​​​ണി​​​യയിലെ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു

0

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സി​​​ലെ കാലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു . നാ​​​ലു പേ​​​ർ​​​ക്കു പരുക്കേറ്റു . ടൊ​​​റ​​​ൻ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ബൗ​​​ളിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​നോ​​​ദ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ക​​​ര്യ​​​മു​​​ള്ള ഗാ​​​ബി​​​ൾ ഹൗ​​​സ് ബൗ​​​ൾ ഗെ​​​യി​​​മിം​​​ഗ് കോം​​​പ്ല​​​ക്സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

Leave A Reply

Your email address will not be published.