മാ​ക്രോ​ൺ രാജി വയ്ക്കണം ; പ്ര​തി​ഷേധവുമായി മഞ്ഞപ്പട

0

പാ​രീ​സ്: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ൻ​സി​ൽ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു.

Leave A Reply

Your email address will not be published.