ബ്രി​ട്ടീ​ഷ് സൈ​നി​ക​ർ​ക്ക് നേരെ ഐ​എ​സ് ആ​ക്ര​മണം

0

ഡ​മാ​സ്ക്ക​സ്: സി​റി​യ​യി​ൽ ഐ​എ​സ് ഭീ​കരർ നടത്തിയ മി​സൈലാക്രമണത്തിൽ ര​ണ്ടു ബ്രി​ട്ടീ​ഷ് സൈ​നി​ക​ർ​ക്ക് പ​രുക്കേ​റ്റു. ബ്രി​ട്ടീ​ഷ് സ്പെ​ഷ​ൽ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. സിറിയയിലെ ഡെ​യ​ർ അ​ൽ സൂ​ർ മേ​ഖ​ല​യിലാണ് ആക്രമണം നടന്നത് .

Leave A Reply

Your email address will not be published.