Your Image Description Your Image Description
Your Image Alt Text

വിവിധ താപവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഓഹരി നിക്ഷേപത്തിലൂടെ മൂലധനം സ്വരൂപിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ‌

എസ്.ഇ.സി.എൽ., എം.പി.പി.ജി.സി.എൽ. എന്നിവയുടെ സംയുക്തസംരംഭം മുഖേന മധ്യപ്രദേശിലെ അനൂപ്പുരിൽ 660 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിന്റെ ഓഹരി നിക്ഷേപം, എം.ബി.പി.എൽ. വഴി 800 മെഗാവാട്ടിന്റെ രണ്ടു താപവൈദ്യുത നിലയങ്ങൾ ഒഡിഷയിൽ സ്ഥാപിക്കുന്നതിന് മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിന്റെ ഓഹരിനിക്ഷേപം എന്നിവയ്ക്കാണ് അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *