ജർമനിയിൽ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രങ്ങൾ ചോർന്നു

0

ബ​​​​ർ​​​​ലി​​​​ൻ: ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ ചോ​​​​ർ​​​​ത്തി ട്വി​​​​റ്റ​​​​റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ചാ​​​​ൻ​​​​സ​​​​ല​​​​ർ ആം​​​​ഗ​​​​ല മെ​​​​ർ​​​​ക്ക​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫ്രാ​​​​ങ്ക് വാ​​​​ൾ​​​​ട്ട​​​​ർ സ്റ്റെ​​​​യി​​​​ൻ​​​​മെ​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം രാ​​​​ജ്യ​​​​ത്തെ ഒ​​​​ട്ടു​​​​മു​​​​ക്കാ​​​​ൽ പേരും സൈബർ ആക്രമണത്തിനിരയായി.

മെ​​​​ർ​​​​ക്ക​​​​ലി​​​​ന്‍റെ ഫാ​​​​ക്സ് ന​​​​ന്പ​​​​ർ, ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം, മെ​​​​ർ​​​​ക്ക​​​​ലി​​​​നു വ​​​​ന്ന​​​​തും മെ​​​​ർ​​​​ക്ക​​​​ൽ എ​​​​ഴു​​​​തി​​​​യ​​​​തു​​​​മാ​​​​യ ക​​​​ത്തു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ പ​​​​ര​​​​സ്യ​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ടു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ആ​​​​രാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല.

ഫോ​​​​ൺ ന​​​​ന്പ​​​​റു​​​​ക​​​​ൾ, സ്വ​​​​കാ​​​​ര്യ ചാ​​​​റ്റിം​​​​ഗ്, സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ചോ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, പ്ര​​​​ശ​​​​സ്ത​​​​ർ എ​​​​ന്നി​​​​വ​​​​രും ഹാ​​​​ക്കിം​​​​ഗി​​​​ൽ​​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​ല്ല. സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ അ​​​​തീ​​​​വ​​​​ഗൗ​​​​ര​​​​വ​​​​മാ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​പ​​​​വ​​​​ക്താ​​​​വ് മാ​​​​ർ​​​​ട്ടീ​​​​ന ഫി​​​​യ​​​​റ്റ്സ് പ​​​​റ​​​​ഞ്ഞു.

Leave A Reply

Your email address will not be published.