വാഹന ലേലം

0

ആലപ്പുഴ: സംസ്ഥാന ട്രഷറി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എൽ.പി.ജി ഒമ്നി വാൻ ജനുവരി 16ന് ഉച്ചയ്ക്ക് 12ന് ചെങ്ങന്നൂർ ജില്ല ട്രഷറി വളപ്പിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലേല സമയത്ത് ഹാജരായി രാവിലെ 11നകം നിരതദ്രവ്യമായ 4000 രൂപ കെട്ടി വയ്ക്കണം. ക്വട്ടേഷൻ ജനുവരി 15 വൈകിട്ട് അഞ്ചുവരെ ജില്ല ട്രഷറി ചെങ്ങന്നൂർ, മിനി സിവിൽ സ്റ്റേഷൻ, ചെങ്ങന്നൂർ- 689121 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0479-2452028.

Leave A Reply

Your email address will not be published.