തായ്‌ലൻഡിൽ ശക്തമായ കൊടുങ്കാറ്റിൽ ഒരാൾ മരിച്ചു

0

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​ഡി​​​ൽ തെ​​​ക്ക​​​ൻ തീ​​​രത്ത് വീശിയടിച്ച ശക്തമായ കൊ​​​ടു​​​ങ്കാ​​​റ്റാ​​​യ പാ​​​ബു​​​ക് വ​​​ൻ നാ​​​ശം വി​​​ത​​​ച്ചു. ക​​ന​​ത്ത​​മ​​ഴ​​യിൽ മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി വീണു . മീ​​​ൻ​​​പി​​​ടി​​​ത്ത​​​ക്കാ​​​രു​​​ടെ ബോ​​​ട്ട് ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു.

വീ​​​ടു​​​ക​​​ളു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി. കാ​​​റ്റി​​​നു വേ​​​ഗം കു​​​റ​​​ഞ്ഞ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ​​നി​​ര​​വ​​ധി ടൂ​​റി​​സ്റ്റു​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടുകൾ പറയുന്നു .

Leave A Reply

Your email address will not be published.