ആ​രോ​ഗ്യ രം​ഗം, നി​ർ​മാ​ണം: യു​എ​സി​ൽ ലക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ

0

വാ​ഷിം​ഗ്ട​ൺ: പൊതുവെ യൂറോപ്യൻ രാജ്യങ്ങൾ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ പിന്നോക്കമായിരുന്നു . എന്നാൽ ഈ വർഷം യു​എ​സി​ൽ തൊ​ഴി​ൽ അവസരങ്ങൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മാ​സം പു​തു​താ​യി 3,12,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി. അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ പ്ര​വ​ചി​ച്ച​തി​നേ​ക്കാ​ൾ വള​രെ​യ​ധി​ക​മാ​ണി​ത്.

ആ​രോ​ഗ്യ രം​ഗം, നി​ർ​മാ​ണം, സാ​മ്പ​ത്തി​ക-​വ്യ​വ​സാ​യി​ക മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ അ​വ​സ​രം വ​ർധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 24,100 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചു.

Leave A Reply

Your email address will not be published.