ഉത്തരകൊറിയയുടെ ഇറ്റാലിയൻ അംബാസഡർ എവിടെ?

0

സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ലെ ആ​​​ക്ടിം​​​ഗ് അം​​​ബാ​​​സ​​​ഡ​​​ർ ജോ ​​​സോം​​​ഗ് ജി​​​ൽ എവിടെയാണെന്ന് തേടുന്നു. എന്നാൽ കൂ​​​റു​​​മാ​​​റി ഒ​​​രു പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ത്ത് അ​​​ഭ​​​യം തേ​​​ടി​​​യ​​​താ​​​യും സൂ​​​ച​​​നയുണ്ട് . ക​​​ഴി​​​ഞ്ഞ ​​​ന​​​വം​​​ബ​​​ർ മു​​​ത​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ജോ​​​യും കു​​​ടും​​​ബ​​​വും സു​​​രിക്ഷി​​​ത​​​രാ​​​ണെ​​​ന്ന് അ​​​ജ്ഞാ​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ​​​ത്രം ജൂം​​​ഗ് ആം​​​ഗ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എന്നാൽ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​യ കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ ധി​​​ക്ക​​​രി​​​ച്ച് കൂ​​​റു​​​മാ​​​റാ​​​നു​​​ള്ള ധൈ​​​ര്യം അ​​​പൂ​​​ർ​​​വ​​​മാ​​​യി​​​ട്ടേ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ കാ​​​ട്ടാ​​​റു​​​ള്ളൂ.

Leave A Reply

Your email address will not be published.