മെഡിക്കല്‍ ഓഫീസര്‍ നിയമനം

0

 കണ്ണൂർ : നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. യോഗ്യത ബി.എ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2700911

Leave A Reply

Your email address will not be published.