നാ​ൻ​സി പെ​ലോ​സി യു​എ​സ് സ്പീ​ക്കറായി ചുമതലയേറ്റു

0

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ർ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ൻ​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ 434 അം​ഗ സ​ഭ​യി​ൽ 235 സീ​റ്റു​ക​ൾ‌ നേ​ടി മി​ന്നു​ന്ന ജ​യ​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

Leave A Reply

Your email address will not be published.