ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

0

വള്ളികുന്നം: കാഞ്ഞിപ്പുഴ പള്ളി ജങ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു . ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി അധ്യക്ഷനായി. എം.എൽ.എ. യുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് 1,45000 രൂപ ചെലവഴിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

Leave A Reply

Your email address will not be published.