“വിനയ വിധേയ രാമ” ജനുവരി 11 ന് പ്രദർശനത്തിന് എത്തും

0

രാംചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിനയ വിധേയ രാമ”. ചിത്രം ജനുവരി 11 റിലീസ് ചെയ്യും. മലയാളത്തിൽ ചിത്രം ജനുവരി 25ന് പ്രദർശനത്തിന് എത്തും. ബോയപ്പെട്ടി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായികാ. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻറെ ടീസർ നവംബർ 9ണ് എത്തും.

Leave A Reply

Your email address will not be published.