പൊയിനാച്ചിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

0

പൊയിനാച്ചി: ശബരിമല സ്‌ട്രെസ് പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് പൊയിനാച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കോലമേന്തി ടൗൺചുറ്റി പ്രകടനംനടത്തിയശേഷം തീവെക്കുകയായിരുന്നു. ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ, സുകമാരൻ ആലിങ്കാൽ, ഷാനവാസ് പാദൂർ, രാഘവൻ വലിയവീട്, രാജൻ കെ. പൊയിനാച്ചി, ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി, കെ.രത്നാകരൻ, പ്രദീഷ് നെല്ലിയടുക്കം, ബാലകൃഷ്ണൻ പൊന്നാറ്റടുക്കം തുടങ്ങിയവർ ഒന്നടങ്കമാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.

Leave A Reply

Your email address will not be published.