വിശ്വാസത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

0

അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അജിത് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ചിത്രം ജനുവരി 10ന് പ്രദർശനത്തിന് എത്തും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സത്യജ്യോതി ഫിലിംസ് ആണ്.

Leave A Reply

Your email address will not be published.