കണ്ണും കണ്ണും കൊള്ളയടിത്താനിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

0

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. റിതു വർമ്മയാണ് ചിത്രത്തിലെ നായിക. പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു പ്രണയ ചിത്രമാണ്. ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യ്തിരിക്കുന്നത് മസാല കോഫി ബാൻഡ് ആണ്.

Leave A Reply

Your email address will not be published.