റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

0

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ്പ്രോഗ്രാമിലേക്ക് (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) അപേക്ഷ ക്ഷണിച്ചു. ജനുവരി 15നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.rcctvm.org / www.rcctvm.gov.in ല്‍ ലഭിക്കും.

Leave A Reply

Your email address will not be published.